Sunday 8 July 2012

യേശുദാസ്


മന്ത്രനീല മഹാനവം
മദ്ധ്യഗോള മഹാഭുവം
താരജാല മഹാഭിവം
ഗാനഗന്ധര്‍വ്വ വൈഭവം

ഏങ്കദീദ്രാക്ഷാരാമം
വെണ്‍ശ്രുതിചേര്‍ക്കും പ്രേമം
വിദ്രുമോശാരോം കുസുമം
അങ്ങുദ്യാന ഗാന ശൌളഭം

ഭാഗവത വൈഖരീഭാവം
ഭാഗവതര്‍ ഭാണിയായ്
ഭൈദിടാമുത്തമ ഗീതം
ഭൈസ്വരിതാം വാണിയായ്
--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: യേശുദാസ്
രചന: ആര്‍.കെ. ദാമോദരന്‍
ആലാ‍പനം: ജെയ്സണ്‍

6 comments:

  1. ദശാപുഷ്പത്തിലെ ഒരു യേശുദാസ് കവിത കൂടി പരിചയപ്പെടുത്തുന്നു..
    നന്ദി!

    ReplyDelete
    Replies
    1. നന്ദി...സ്നെഹം പുലര്‍ക്കാലമേ...!

      Delete
  2. ഏഴാം കവിത പ്രൌഢഗംഭീരം

    ReplyDelete
  3. വര്‍ഷിണി, അജിത്തേട്ടന്‍..
    രണ്ടു പേര്‍ക്കും പുലര്‍ക്കാലത്തിന്റെ നന്ദി!

    ReplyDelete
  4. രചനയും,ആലാപനവും മനോഹരമായി.
    ആശംസകള്‍

    ReplyDelete