Monday 6 August 2012

ഭൂമിയ്ക്ക് സ്വന്തം


ഭൂമിയ്ക്ക് സ്വന്തമായിരുന്നിട്ടും
അവള്‍ക്ക് പരിചയപ്പെടാന്‍
കഴിയാതെ പോയ
അപൂര്‍വ്വ ഗോളങ്ങളത്രെ
എന്റെ കണ്ണുനീര്‍ തുള്ളികള്‍


കവിത: ഭൂമിയ്ക്ക് സ്വന്തം
രചന: ശ്രീകുമാരന്‍ തമ്പി
ആലാപനം: ശ്രീകുമാരന്‍ തമ്പി

8 comments:

  1. ഹൊ അത്ര കാവ്യാത്മകം !!!

    ReplyDelete
  2. മനോഹരമായ വരികള്‍!

    ReplyDelete
  3. മനോഹരമായ കവിത...!!അനില്‍......നന്ദി...

    ReplyDelete
  4. തിരക്കുകള്‍ കഴിഞ്ഞു ഓടിയെത്തുന്നത് പുലര്ക്കാലത്തിലാണ്. ഒരു ദിവസം മിസ്സ്‌ ചെയ്താല്‍ അത് വലിയ നഷ്ടമായിരിയ്ക്കും..

    ReplyDelete
  5. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി!

    ReplyDelete
  6. മനോഹരമായ നുറുങ്ങു കവിത!

    ReplyDelete