Saturday 24 November 2012

കരയുന്ന കുഞ്ഞിന്

കരയുന്ന കുഞ്ഞിന്
നഷ്ടമായ മന്ദസ്മിതം പോലെ
എന്റെ ഓർമ്മയിൽ
നിന്റെ പ്രണയം

ഈ പ്രശാന്തതയിലും
കെട്ടുപിണഞ്ഞു കിടക്കുന്നു
ഇന്നലെയുടെ തരംഗങ്ങൾ
എന്നെയും നിന്നെയും
നമ്മളായൊന്നിലേയ്ക്ക്
ഒഴുകിക്കൊണ്ട് പോകുന്ന
മിത്തുകൾ, ദാല്യസുകൾ
എല്ലാം കാലത്തിന്റെ
അത്ഭുത രഹസ്യങ്ങൾ

 

കവിത: കരയുന്ന കുഞ്ഞിന്
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി

7 comments:

  1. ഇത് കേൾക്കാൻ പ്രയാസമാണ. 4 shared കൊള്ളില്ല

    ReplyDelete
  2. അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല

    ReplyDelete
  3. കരയുന്ന കുഞ്ഞിനു മന്ദസ്മിതം തിരിച്ചു വരും..
    ഓർമ്മകളിലെ പ്രണയവും..

    ReplyDelete