Sunday 3 February 2013

മധുരം മലയാളം

കിളിപാടും മരം കിളിമരം
കുളിരോലും മഴ കുളിർമഴ
കളമധുരം മൊഴി കളമൊഴി
കളി പറയും മൊഴി കളിമൊഴി

മധു നിറയും മലർ മധുമലർ
മലർ വിരിയും വനി മലർവനി
മണിനാദം പോൽ മധുരം നമ്മുടെ
മലനാട്ടിൻ മൊഴി മലയാളം

 

കവിത: മധുരം മലയാളം
രചന: ഒ.എൻ.വി
ആലാപനം: അഖില, ഭൈരവി, അനുജ, ദിവ്യ ചന്ദ്രൻ & രഞ്ജിനി രാജ്

5 comments:

  1. മലയാളം മധുരം

    ReplyDelete
  2. മലയാളം മധുരം.

    ശുഭാശംസകൾ......

    ReplyDelete
  3. മണിനാദം പോൽ മധുരം നമ്മുടെ
    മലനാട്ടിൻ മൊഴി മലയാളം
    ആശംസകള്‍

    ReplyDelete
  4. കുളിരോലും മഴ..കുളിർ മഴ..!

    ReplyDelete
  5. കവിത ഏവർക്കും ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete