Saturday 6 April 2013

ഞാൻ പൂവുകൾ വാരിയെറിഞ്ഞു



ഞാൻ പൂവുകൾ വാരിയെറിഞ്ഞു
അവ മുള്ളുകളായ്  എന്നിലേയ്ക്ക് മടങ്ങി വന്നു
ഞാൻ സ്വരങ്ങൾ വാരിയെറിഞ്ഞു
അവ അപസ്വരങ്ങളായ് എന്നിലേയ്ക്ക് മടങ്ങി വന്നു
ആ മുള്ളുകൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി
ആ ചോരയിൽ പുതിയ പൂവുകൾ വിടർന്നു
ഞാൻ വസന്തമായ്
ഈ സുഗന്ധം നിങ്ങളെ വേദനിപ്പിയ്ക്കുന്നോ..?
ഇനിയും ആ വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും..!

 
ഞാൻ പൂവുകൾ (Click here to download)
കവിത: ഞാൻ പൂവുകൾ വാരിയെറിഞ്ഞു
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി

8 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ഞാൻ വസന്തമായ്
    ഈ സുഗന്ധം നിങ്ങളെ വേദനിപ്പിയ്ക്കുന്നോ..?

    നൈസ്

    ReplyDelete
  3. ആ വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും..!

    ReplyDelete
  4. ഈ സുഗന്ധം നിങ്ങളെ വേദനിപ്പിയ്ക്കുന്നോ..?
    ഇനിയും ആ വേദനയും ഞാനെന്റെ പാട്ടാക്കി മാറ്റും..!

    അത് നല്ലതായിരുന്നു .. വേദനകൾക്ക് കൂടി അർത്ഥമുണ്ടാകട്ടെ

    ReplyDelete
  5. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതാനുഭവത്തോട് യോജിക്കുന്ന വരികള്‍

    ReplyDelete
  6. ആ വേദനയും ഞാനെന്‍റെ പാട്ടാക്കി മാറ്റും..!
    ഉളളില്‍ നിന്നും പൊങ്ങുന്ന വാക്കുകള്‍
    ആശംസകള്‍

    ReplyDelete
  7. വേദനയും ഞാനെന്‍റെ പാട്ടാക്കി മാറ്റും

    ReplyDelete
  8. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete