Sunday 9 March 2014

നിഴൽ ചിത്രങ്ങൾ



മഴക്കാലങ്ങളെ
വെയിൽ തിന്നു തീർക്കുന്നു
വെയിൽക്കാലങ്ങളെ
മഴ നക്കി തീർക്കുന്നു
കർമ്മം മറന്നുള്ള
മാനവ ജന്മത്തിൻ
നിഴൽ ചിത്രമാണിത്..

ഇനിയെങ്കിലും നാം
കണ്ടറിഞ്ഞീല്ലെങ്കിലും
കൊണ്ടറിഞ്ഞീടണം..
പ്രകൃതി മാതാവിനെ
പഠിച്ചറിഞ്ഞീടണം
പ്രകൃതിമാതാവിന്റെ
ഇച്ഛയ്ക്കനുസ്യൂതം
ജീവിത പാന്ഥാവ്
വെട്ടിതുറക്കണം..

 
മഴക്കാലങ്ങളെ (Click here to download)
കവിത: നിഴൽ ചിത്രങ്ങൾ
രചന: ഡേവിഡ് അറയ്ക്കൽ
ആലാപനം: ദലീമ

6 comments:

  1. ഏവർക്കും ശുഭസായാഹ്നം!

    ReplyDelete
  2. നിഴല്‍ ചിത്രങ്ങളാല്‍
    പ്രകൃതി വരക്കും
    മോഹചിത്രങ്ങള്‍
    മനോഹരം!..rr

    ReplyDelete
  3. ഇനിയെങ്കിലും നാം കണ്ടറിഞ്ഞീടണം

    ReplyDelete
  4. "പ്രകൃതി മാതാവിനെ
    പഠിച്ചറിഞ്ഞീടണം..."

    കവിത നന്നായിട്ടുണ്ട്

    ReplyDelete
  5. പ്രകൃതിയോടോത്ത് ജീവിക്കണം ന്നല്ലേ നന്നായി

    ReplyDelete
  6. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete